100 കിടക്കകളുള്ള ആശുപത്രിയാണ് കോളേജിനുള്ളത് ആശുപത്രിയില്‍ വിദഗ്ദ ചികിത്സകള്‍ ലഭ്യമാക്കി വരുന്നു.

ക്ലിനിക്കല്‍ ലാബുകളും, റിസര്‍ച്ച് ലാബുകളും ഉള്‍പ്പടെ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാണ്.

ലഭ്യമായ സേവനങ്ങള്‍:

1.      ക്ലിനിക്കല്‍ ലാബ്.

2.      ഡിജിറ്റല്‍ എക്സ്-റേ.

3.      ഇ.സി.ജി.

4.      അള്‍ട്രാ സൗണ്ട് & കളര്‍ ഡോപ്ലര്‍ സ്കാന്‍.

5.      ഫിസിയോതെറാപ്പി.

6.      ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്.

7.      കമ്മ്യുണിറ്റി മെഡിസിന്‍ ഒ. പി(കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ്

8.      പെയിന്‍ &പാലിയേറ്റീവ് കെയര്‍ വാര്‍ഡ്.

9.      ഇ.എന്‍.ടി

യു.ജി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലിനിക്കല്‍ പരിശീലവനം ആശുപത്രിയില്‍ നല്‍കി വരുന്നു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കു കീഴില്‍ ഇന്റേണ്‍ ഡോക്ടേഴ്സും സേവനമനുഷ്ഠിക്കുന്നു. റഗുലര്‍ വ്യവസ്ഥയില്‍ 12 ക്ലിനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

1.      ഓര്‍ഗനോണ്‍ ഓഫ് മെഡിസിന്‍

2.      മെറ്റീരിയ മെഡിക്ക.

3.      കേസ് ടേക്കിംഗ് റെപ്പര്‍ട്ടറൈസേഷന്‍

4.      പ്രാക്ടീസ് ഓഫ് മെഡിസിന്‍

5.      ഒബ്സ്ട്രട്രിക്സ് &ഗൈനക്കോളജി

6.      സര്‍ജറി.

7.      കമ്മ്യൂണിറ്റി മെഡിസിന്‍

8.      റിസര്‍ച്ച് ഒ. പി

9.      ജെറിയാട്രിക് ഒ. പി.

10. ജീവിതശൈലീരോഗനിയന്ത്രണ ഒ.പി

11. പീഡീയാട്രിക് ഒ. പി

12. കോസ്മെറ്റിക് ഡെര്‍മ്മറ്റോളജി ഒ. പി

Copyright @ 2015 Govt. Homoeopathic Medical College Kozhikode, Design & Developed Keltron