രക്ത ദാതാക്കളുടെ ക്ലബ്ബായ റെഡ് റിബണ്‍ എന്‍. എസ്. എസ് യൂണിറ്റിന്റെ ഒരു ഭാഗവും കൂടിയാണ്. റെഡ് റിബണ്‍ ക്ലബ് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്.  ആവശ്യക്കാര്‍ക്ക് രക്തദാനം നടത്തുന്നതില്‍ ഈ ക്ലബ് വളരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു വരുന്നു.

കഴിഞ്ഞ വര്‍ഷം മുപ്പത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തി.                        

കോ-ഓര്‍ഡിനേറ്റര്‍ : ഷിജില്‍. പി (9895914568)

 

 

 

 

 

 

 

 

 

 

 

 

Copyright @ 2015 Govt. Homoeopathic Medical College Kozhikode, Design & Developed Keltron