What's New

ഔദ്യോധിക വെബ്സൈറ്റ് ഉത്ഘാടനം 21-03-2016 നു കോഴിക്കോട് ജില്ല കളക്ടർ ശ്രീ. എൻ. പ്രശാന്ത്‌ ഐ എ  എസ് അവർകൾ നിർവഹിച്ചു.

www.ghmck.org English

www.ghmck.org/mal മലയാളം

അറിയിപ്പുകളും മറ്റു വിവരങ്ങളും വെബ്‌സൈറ്റിൽ ഉടൻ അപ്ഡേറ്റ് ചെയ്യുനതാണ്.

 

 

കോഴിക്കോട് ജില്ലയിലെ കാരപ്പറമ്പില്‍ 1976 ല്‍ സ്ഥാപിതമായ കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ഏഷ്യയിലെ തന്നെ ആദ്യത്തെ ഹോമിയോ ബിരുദ മെഡിക്കല്‍ കോളജായിട്ടാണ് അറിയപ്പെടുന്നത്.കേന്ദ്ര ഹോമിയോപ്പതിക് കൗണ്‍സിലിന്റെഅംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഈ കോളേജ് നിലവില്‍ കേരള ആരോഗ്യ സര്‍വ്വകലാശാലക്കു കീഴില്‍ ഹോമിയോ ബിരുദ ബിരുദാനന്തരബിരുദ കോഴ്സുകള്‍ നടത്തി വരുന്നുണ്ട്.2010 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരുന്നു.കോളേജിനോട് ചേര്‍ന്ന് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രി പ്രവര്‍ത്തിച്ചു വരുന്നു. 

 

audesapere

 

  • Last Modified: Tuesday 05 April 2016, 06:27:00.

Sri. PINARAYI VIJAYAN

ശ്രീ. പിണറായി വിജയൻ

Hon'ble Chief Minister

Government of Kerala

SMT. VEENA GEORGE

ശ്രീമതി. വീണ ജോർജ്
Hon'ble Minister for Health and Social Welfare

Government of Kerala 


Dr. Sharmila Mary Joseph IAS

ഡോ. ഷാർമിള മേരി ജോസഫ്

Secretary (AYUSH)

Dr SUNILRAJ

ഡോ. സുനിൽരാജ്
Principal and Controlling Officer (IC)


Dr. P ABDUL HAMEED

ഡോ. പി അബ്ദുൾ ഹമീദ്

Principal In Charge 


Dr. GEETHA JOSE

ഡോ. ഗീത ജോസ്
Hospital Superintendent

Copyright @ 2015 Govt. Homoeopathic Medical College Kozhikode, Design & Developed Keltron