കോളേജിലെ റഗുലര്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  ഹോസ്ററല്‍ സൗകര്യമുണ്ട്.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ കെട്ടിടത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചു വരുന്നത്.ഹോസ്റ്റല്‍ നിയമം ലംഘിക്കുന്നവരെ  ഹോസ്റ്റലില്‍ നിന്നും പുറത്താക്കുന്നതാണ്.

ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡന്‍: ഡോ. ബീനാദാസ്. ടി. ആര്‍ (ഫോണ്‍: 9446900640)

മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡന്‍      : ഡോ. റിതേഷ്. ബി (ഫോണ്‍: 940011908)

ഫീസ്

     1.      മുറി വാടക : മാസം 75 രൂപ (എസ്. സി/എസ്. ടി വിഭാഗക്കാരെ ഒഴിവാക്കിയിട്ടുണ്ട്)

     2.      പിഴ കൂടാതെ വാടക അടയ്ക്കേണ്ട തീയതി : എല്ലാ മാസവും 6, 7 തീയതികള്‍

     3.      മറ്റെല്ലാ വാടകയും ചാര്‍ജ്ജുകളും മാസാവസാനം അടയ്ക്കണം

പ്രവേശന ഫീസ് ഘടന    

പ്രവേശന ഫീസ്      

50/-രൂപ

ഫോം ഫീസ്

5/- രൂപ

മുറി വാടക (മുന്‍കൂര്‍ വാടക)

225/-രൂപ(എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ ഒഴികെ)

കോഷന്‍ ഡിപ്പോസിറ്റ്(മുന്‍കരുതല്‍ നിക്ഷേപം)

1000/- രൂപ

ആകെ

1,280/- രൂപ (ബിഎച്ച്എംഎസ് എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 1055 രൂപ)

Copyright @ 2015 Govt. Homoeopathic Medical College Kozhikode, Design & Developed Keltron