CCP(HOMOEO) NOTIFICATIONS

HALL TICKET FOR THE  CCP(HOMOEO) EXAM AUGUST 2025 is published.Collect it from GHMC Kozhikode(Must bring your ID card).

കോഴിക്കോട് ഗവ .ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ സെർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ  ) റെഗുലർ / സപ്പ്ളിമെന്ററി  പരീക്ഷ    ആഗസ്റ് 2025 ആഗസ്റ്  12 ന്  ആരംഭിക്കുന്നു . .പരീക്ഷയുടെ ഹാൾ ടിക്കറ്റ് കോളേജ് ഓഫീസിൽ ലഭ്യമായിട്ടുണ്ട് . വിദ്യാർത്ഥികൾ കോളേജ് ഐ ഡി കാർഡുമായി വന്ന് 11-08-2025  തിങ്കളാഴ്ചക്കകം ഹാൾ ടിക്കറ്റ് കൈപറ്റണമെന്ന് അറിയിക്കുന്നു .