News & Events
26.10.2025ന് 2മണിക്ക് കോളേജ് സെമിനാർ ഹാളിൽ വച്ച് ദേശീയ ആയുഷ് മിഷൻ ഫണ്ട് ഉപയോഗിച്ച നവീകരിച്ച ആശുപത്രി ഓപി ബ്ലോക്ക്, പുതിയ ന്യൂറോതറാപ്പി യൂണിറ്റ്, ഓപ്പൺ ജിം എന്നിവയുടെ ശിലാസ്ഥാപനം ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്ജ് നിർവഹിക്കുന്നു.
Commenment of First year BHMS (2025 admission) – 30.10.2025
Honouring distinguished Alumnis