College Office News Board
![]() ഒന്നാം വർഷ ബിഎച്ച്എംഎസ് ക്ലാസുകൾ 11.04.2022-ന് ആരംഭിക്കും. എല്ലാ വിദ്യാർത്ഥികളും ആ ദിവസം രാവിലെ 10 മണിക്ക് കോളേജിൽ റിപ്പോർട്ട് ചെയ്യണം. |
First year students interested in admission to Kozhikode Govt Homoeopathic Medical College Hostel should apply at the link given below. The application should be submitted by 09.04.2022. Subsequent receipts will not be considered. കോഴിക്കോട് ഗവ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് പ്രവേശനം താത്പര്യമുള്ള ഒന്നാം വർഷ വിദ്യാർഥികൾ താഴെ തന്നിട്ടുള്ള ലിങ്കിൽ അപേക്ഷ സമർപ്പിക്കേണ്ടേതാണ്. 09.04.2022 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അതിനു ശേഷം ലഭിക്കുന്നവ പരിഗണിക്കുന്നതല്ല. https://forms.gle/xj3rNpuwikkeP9gw6 The rank list will be prepared based on distance. Vacancy will be notified later. The application will be rejected if it differs from the documents submitted at the time of admission. Those whose names are in the rank list will have to complete the admission after submitting the application to the office (printable on the website / available from the office) and paying the fee. ദൂരം മാനദണ്ഡമാക്കിയായിക്കും റാങ്ക് ലിസ്റ്റ് തയ്യാറുക്കുക. വാക്കൻസി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന സമയത്ത സമർപ്പിച്ച രേഖകളിൽ നിന്നും വ്യത്യാസമുണ്ടെങ്കിൽ അപേക്ഷ നിരസിക്കുന്നതാണ്. റാങ്ക് ലിസ്റ്റിൽ പേര് വന്നവർ ഓഫീസിൽ അപേക്ഷ (Website ൽ നിന്നു പ്രിന്‍റെടുക്കാം/ ഓഫീസിൽ നിന്നു ലഭിക്കും) നൽകി ഫീസ് ഒടുക്കിയാൽ മാത്രമേ പ്രവേശനം പൂർത്തീകരിക്കുകയുള്ളു. |